മക്കയിൽ ക്രെയിൻ തകർന്നുവീണു അപകടം | Oneindia Malayalam
2018-05-21
75
ക്രെയിന്‍ ഓപ്പറേറ്റര്‍ക്ക് പരുക്കേറ്റതായി മക്ക ഗവര്‍ണറേറ്റ് അറിയിച്ചു. പരുക്ക് സാരമുള്ളതല്ല. എന്നാല്‍ തീര്‍ഥാടകര്‍ക്കാര്‍ക്കും പരുക്കില്ല. സംഭവത്തെക്കുറിച്ച് വിശദ അന്വേഷണം നടത്താന്‍ ഗവര്‍ണറേറ്റ് ഉത്തരവിട്ടിട്ടുണ്ട്.
#Meccah